¡Sorpréndeme!

ഡി 4 ഡാൻസ്: അവതാരകയും പ്രസന്ന മാസ്റ്ററും തമ്മില്‍ വാഗ്വാദം | filmibeat Malayalam

2017-10-30 1,331 Dailymotion

Talented dancers from all over Kerala showcase their dancng skills in order to impress the judges and be declared as an outstanding performer. Mazhavil Manorama telecastes the reality show.

മലയാളം ടെലിവിഷനിലെ നൃത്ത റിയാലിറ്റി ഷോകളില്‍ ഏറ്റവും ശ്രദ്ധേയമാണ് ഡി 4 ഡാൻസ്. മഴവില്‍ മനോരമ ചാനലിലാണ് പരിപാടി സംപ്രേഷണം ചെയ്തത്. റിയാലിറ്റി ഷോയുടെ നാലാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ജൂനിയർ വേഴ്സസ് സീനിയർ എന്നാണ് ഇപ്പോള്‍ പരിപാടിയുടെ പേര്. പ്രസന്ന മാസ്റ്റര്‍, പ്രിയാമണി, നീരവ് ബവ്‌ലേച്ച തുടങ്ങിയവരാണ് പരിപാടിയുടെ ജഡ്ജസ്. മഴവില്‍ മനോരമയിലെ തന്നെ പൊന്നമ്പിളി എന്ന സീരിയലിലൂടെ ശ്രദ്ധേയനായ രാഹുല്‍ രവിയും എലീനയുമാണ് അവതാരകർ. പ്രസന്ന മാസ്റ്റര്‍ തന്നോട് ദേഷ്യത്തിലാണ് മിക്കപ്പോഴും പെരുമാറുന്നതെന്ന് എലീന പറയുന്നു. വളരെ സങ്കടത്തോടെയാണ് അവതാരക ഇക്കാര്യം പറയുന്നത്. തുടക്കത്തില്‍ തന്നോട് സ്‌നേഹമായാണ് പെരുമാറിയിരുന്നത് . വീണ്ടും തിരിച്ചുവന്നപ്പോഴാണ് ദേഷ്യത്തില്‍ പെരുമാറുന്നതെന്ന് എലീന പറഞ്ഞു.